2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

ചരിത്രം



പരശുരാമൻ കേരളത്തെ സൃഷ്ടിച്ചുവെന്നും അറുപത്തിനാല് ബ്രാഹ്മണഗ്രാമങ്ങളായി ഭാഗിച്ചുവെന്നുമാണ്‌ ഐതിഹ്യം പറയുന്നത്. കേരളോത്പത്തികഥകൾ പ്രകാരം കേരളം പഴയ തുളുനാട് കൂടി ഉൾപ്പെടുന്ന ഗോകർണ്ണം മുതൽ കന്യാകുമാരിവരെയുള്ള ഈ പ്രദേശമാണ്‌‌. ഇവയിൽ 32 ഗ്രാമങ്ങളാണ്‌ ആധുനികകേരളത്തിൽ ഉൾപ്പെടുന്നത്
പരശുരാമൻ സൃഷ്ടിച്ച അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് പറവൂർ 





വിനോദസഞ്ചാരം



ചെറായി 
മനോഹരമായ ചെറായി ബീച്ച് ഇവിടെനിന്നും 6 കിലോമീറ്റർ അകലെയാണ്. പറവൂർ പഴയ ഒരു വാണിജ്യ കേന്ദ്രവും ജൂത കുടിയേറ്റ മേഖലയുമായിരുന്നു. ഒരു ജൂത സിനഗോഗും ഇവിടെ ഉണ്ട്. ജൂതതെരുവ് എന്ന ഒരു പ്രദേശവും ഇവിടെ ഉണ്ട്. ഒരുപാട് ജൂതന്മാർ ഇവിടെനിന്നും ഇസ്രായേൽ രൂപവത്കരിച്ചപ്പോൾ ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തു. എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായി എറണാകുളം-തൃശ്ശൂർ അതിർത്തിയിലാണ് ഈ സ്ഥലം. പറവൂരിന്റെ ഒരതിര് വൈപ്പിന് ആണ് , മറ്റൊരതിര് തൃശ്ശൂര് ജില്ല ആണ്. പുതിയ വിനോദസഞ്ചാര കേന്ദ്രമായി വികസിക്കപ്പെടുന്ന കോട്ടയിൽകോവിലകം പറവൂരിനടുത്താണ്. എ.ഡി. 52 ൽ സെന്റ്‌ തോമസിനാൽ സ്ഥാപിതമായ കോട്ടക്കാവ്‌ പള്ളി പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ്‌. ഇന്ത്യയിലെ ആദ്യ ക്രൈസ്തവദേവാലയമാണിതെന്ന്‌ കരുതപ്പെടുന്നുണ്ട്‌...........
 മാളവന പാറ 


 കോട്ടയില്‍ കോവിലകം 


  • സൈന്റ് തോമസ്‌ യാകോബായ സിറിയൻ പള്ളി


            


ആരാധനാലയങ്ങൾ



മൂകാംബിക ക്ഷേത്രം
കോട്ടക്കാവ് പള്ളി
സൈന്റ് തോമസ്‌ യാകോബായ സിറിയൻ പള്ളി
കണ്ണൻ കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
പെരുവാരം ശിവക്ഷേത്രം
ജൂത പള്ളി
നീലീശ്വരം ശിവക്ഷേത്രം പട്ടണം
ശങ്കരനാരായണ ക്ഷേത്രം, മൂത്തകുന്നം
കാളികുളങ്ങര ഭഗവതി ക്ഷേത്രം

വിദ്യാലയങ്ങൾ




പറവൂർ ബോയ്സ് ഹയർ സെക്കൺടറി സ്കൂൾ
പറവൂർ ബോയ്സ് സെക്കണ്ടറി സ്കൂൾ
പറവൂർ ഗേൾസ് ഹയർ സെക്കൺടറി സ്കൂൾ
സമൂഹം സ്കൂൾ
പുല്ലങ്കുളം ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ
സെൻറ്.അലോഷിയസ് സ്കൂൾ
സെൻറ്.ജെർമൻസ് സ്കൂൾ
ശ്രീ നാരായണ വിലാസം സംസ്കൃത ഹയർ സെക്കന്ററി സ്കൂൾ.
ആദർശ വിദ്യാഭവൻ , നന്ത്യാട്ടുകുന്നം, പറവൂർ.
കേസരി കോളേജ്
പറവൂരിലെ പഞ്ചായത്തുകൾ



വടക്കേക്കര
ആലങ്ങാട്
ഏലൂർ
എഴിക്കര
കടുങ്ങല്ലൂർ
കരുമാല്ലൂർ
കോട്ടുവള്ളി
ചിറ്റാറ്റുകര
ചേന്ദമംഗലം
പുത്തൻവേലിക്കര

വരാപ്പുഴ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ